സഹകരണ പ്രസ്ഥാനത്തിന്റെ കേരളത്തിന്റെ സാമൂഹിക സാമ്പത്തിക പുരോഗതിയിലെ പങ്ക്: ബിരിക്കുളത്ത് സഹകരണ സെമിനാർ സംഘടിപ്പിച്ചു
രാജൻ കുണിയേരി മോഡറേറ്റർ ആയി ബാങ്ക് പ്രസിഡന്റ് പി എൻ രാജ്‌മോഹൻ അധ്യക്ഷത വഹിച്ചു.സർക്കിൾ കോ ഓപ്പറേറ്റീവ് യൂണിയൻ ഡയറക്ടർ മാരായ പി കെ മോഹനൻ. കെ നാരായണൻ, അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ വെള്ളരിക്കുണ്ട് ശ്രീവിദ്യ വി വി, അസിസ്റ്റന്റ് ഡയറക്ടർ ഓഡിറ്റ് വി സുനിൽ കുമാർ, ഓഫീസ് ഇൻസ്‌പെക്ടർ വിജയ് എം ജോർജ്, കെ ലക്ഷ്മണൻ, കെ പ്രഭാകരൻ നായർ, ഗോപകുമാർ സി വി, ആലീസ് കുര്യൻ, ബെന്നി ഫ്രാൻസിസ്, കെ രഘു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു ബാങ്ക് സെക്രട്ടറി എ ബിന്ദു സ്വാഗതം പറഞ്ഞു ബാങ്ക് വൈസ് പ്രസിഡന്റ് എ ആർ രാജു നന്ദി പറഞ്ഞു

No comments