Breaking News

കണ്ണൂർ സർവകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് ശ്രീകണ്ഠപുരം മടമ്പം പി.കെ.എം ബി എഡ് കോളജ് യൂണിയൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ടോം ക്രിസ്ത്യാനോ ജോർജ് മാടപ്പള്ളി കാസറഗോഡ് ജില്ല വെള്ളരിക്കുണ്ട് സ്വദേശിയാണ്


കണ്ണൂർ സർവകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ശ്രീകണ്ഠപുരം മടമ്പം പി.കെ.എം  ബി എഡ് കോളജ് യൂണിയൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ടോം ക്രിസ്ത്യാനോ ജോർജ് മാടപ്പള്ളി. കാസറഗോഡ് ജില്ല വെള്ളരിക്കുണ്ട് സ്വദേശിയാണ്

യുണിസെഫിന്റെ ക്ലൈമറ്റ് പ്ലാറ്റ്ഫോം കാസറഗോഡ് ജില്ലാ പ്രതിനിധിയായും പ്രവർത്തിക്കുന്നു. എസ്.എഫ് ഐ യുടെയും എളേരി ഏരിയ പുരോഗമന കലാ സാഹിത്യ സംഘത്തിന്റെയും സജീവ പ്രവർത്തകനാണ്

മംഗലാപുരത്ത് യൂണിവേഴ്സിറ്റി കോളജ് അധ്യാപകനായ ജോർജ്കുട്ടി തോമസ് മാടപ്പള്ളിയുടെയും ചിറ്റാരിക്കാൽ തോമാപുരം സെൻ്റ് തോമസ് എച്ച് എസ് എസ് അധ്യാപിക മിനി എബ്രഹാമിൻ്റെയും മകനാണ് 

സഹോദരി അന്ന സ്വറ്റ്ലാന ഏലീസ് ജോർജ് ബി. എസ് സി വിദ്യാർത്ഥിനി

No comments