Breaking News

ഒളവറ സങ്കേത ജി.യു.പി.എസ്.ശതാബ്ദി:വനിതാ കൂട്ടായ്മ ഉദ്ഘാടനം 15 ന്


തൃക്കരിപ്പൂർ : ഒളവറ സങ്കേത ജി.യു.പി.സ്കൂൾ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള വനിതാ കൂട്ടായ്മ നവംബർ 15 ന് ഞായറാഴ്ച വൈകു: 4 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ അധ്യാപികയും പ്രഭാഷകയുമായ ഡോ: സോന ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്യും.

No comments