Breaking News

ബദിയടുക്ക ബേള കുമാരമംഗലം ക്ഷേത്ര മേൽശാന്തി കിണറ്റിൽ മരിച്ച നിലയിൽ


ബദിയടുക്ക: ബേള കുമാരമംഗലം ക്ഷേത്ര മേൽശാന്തി വേദമൂർത്തി രാമചന്ദ്ര അഡിഗെ (69) യെ വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂജാരിയും വേദപണ്ഡിതനുമായ വിഷ്ണു അഡിഗെ യുടെയും പത്മാവതിയമ്മയുടെയും മകനാണ്. ഭാര്യ: ഗായത്രി. മക്കൾ: പല്ലവി, ശ്രീവല്ലി.സഹോദരങ്ങൾ: കൃഷ്ണ അഡിഗെ, സുബ്രഹ്മണ്യ അഡിഗെ, ഗണപതി അഡിഗെ, പത്മനാഭ ശർമ്മ (ഇരിങ്ങാലക്കുട) .

No comments