Breaking News

കിനാനൂർ വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പരപ്പ ഹെൽത്ത്‌ സെന്ററിലേക്കു കസേരകൾ കൈമാറി


പരപ്പ: കിനാനൂർ വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പരപ്പ ഹെൽത്ത്‌ സെന്ററിലേക്കു 10 കസേരകൾ വിതരണം ചെയ്തു. കിനാനൂർ  കരിന്തളം ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി എച്ച് അബ്ദുൽ നാസർ കിനാനൂർ വനസംരക്ഷണ സമിതി പ്രസിഡണ്ടിൽ നിന്നും സാധനങ്ങൾ ഏറ്റുവാങ്ങി.

No comments