കെ.എസ്.ആർ.ടി.സി. ജില്ലാ ഓഫീസ് കാസർകോട്ട് നിലനിർത്തണം
കെ.എസ്.ആര്‍.ടി.സി.യുടെ ജില്ലാ ഓഫീസ് കാഞ്ഞങ്ങാട് ഡിപ്പോയിലേക്ക് മാറ്റാനുള്ള നടപടി ഉപേക്ഷിക്കണമെന്ന് സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ. ഗതാഗതമന്ത്രി, കെ.എസ്.ആര്‍.ടി.സി. മാനേജിങ് ഡയരക്ടര്‍ എന്നിവര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കെ.എസ്.ആര്‍.ടി.സി.യുടെ ജില്ലാ ഓഫീസ് വര്‍ഷങ്ങളായി കാസര്‍കോട് ഡിപ്പോ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
No comments