Breaking News

സിഎഫ്സി ഗ്രാൻ്റ്: ജില്ലാ പഞ്ചായത്ത് കള്ളാർ ഡിവിഷനിൽ വിവിധ പദ്ധതികൾക്കായി 50ലക്ഷം രൂപ അനുവദിച്ചു മലയോര വികസനത്തിന് മുതൽക്കൂട്ടായി മാറും



ഒടയഞ്ചാൽ: കാസറഗോഡ് ജില്ലാ പഞ്ചായത്ത് ധനകാര്യ കമ്മീഷൻ ഗ്രാന്റിൽ ഉൾപ്പെടുത്തുന്നതിലേക്കായി കാസർകോട് ജില്ലയിൽ കള്ളാർ ഡിവിഷനിൽ വിവിധ പദ്ധതികൾക്കായി 50 ലക്ഷം തുക വകയിരുത്തി 

എരുമക്കുളം പൊതുകുളം നവീകരണം 15 ലക്ഷം


കോടോത്ത് പാടശേഖര പൊതുകുളം നവീകരണം 10 ലക്ഷം


കോടോത്ത് സ്ക്കൂളിൽ ശുചിത്വ പദ്ധതി- 10 ലക്ഷം


അട്ടേങ്ങാനം ജി എച്ച്എസിൽ ഖരമാലിന്യ സംസ്കരണം - 2.5 ലക്ഷം


ബോർവെൽ കൊട്ടോടി സ്കൂൾ രണ്ട് ലക്ഷം രൂപ


ബളാൽ ഗവൺമെന്റ് സ്കൂളിൽ കുടിവെള്ള പരിശോധന ലാബ് 100000 രൂപ


15 സെറ്റ് ബെഞ്ചുകളും, ഡസ്ക്കുകൾ ഉം  ബളാൽ, കൊട്ടോടി ഗവൺമെന്റ് സ്കൂളുകൾക്ക്.


കോടോത്ത് ഗവൺമെന്റ് സ്കൂൾ,ഗേൾസ് ഫ്രണ്ട്‌ലി ടോയ്ലറ്റ് 10 ലക്ഷം രൂപ.


അട്ടേങ്ങാനം ഗവൺമെന്റ് സ്കൂൾ കമ്പ്യൂട്ടർ ലാബ് 10 ലക്ഷം രൂപ.


ഖരമാലിന്യ സംസ്കരണ പ്ലാന്റ് 2 ലക്ഷം രൂപ

No comments