Breaking News

കോളേജിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ യുവതിയെ കാണാതായതായി പരാതി


പാലക്കുന്ന് :19 വയസുകാരിയെ കാണാതായി, കോളേജിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ യുവതിയെ കാണാതായി,കോട്ടിക്കുളം മലാംകുന്നിലെ കാവ്യയെ 19യാണ് കാണാതായത്.22 ന് രാവിലെ 8 മണിക്ക് വീട്ടിൽ നിന്ന് പോയ ശേഷം കാണാതാവുകയായിരുന്നു,
മൊബൈല്‍ ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതി ബേക്കൽ സ്വദേശിയായ പ്രജിത്തിനോടൊപ്പം ഒളിച്ചോടിയതായി അറിഞ്ഞത്, മാതാവ് പ്രസന്നയുടെ പരാതിയിൽ ബേക്കൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

No comments