Breaking News

ഗൃഹപ്രവേശനം കാരുണ്യ ദിനമാക്കി ചെന്തളത്തെ ബിഎസ്എഫ് ജവാൻ കോടോംബേളൂർ പഞ്ചായത്തിൻ്റെ കൈതാങ്ങ് കാരുണ്യനിധിയിലേക്ക് സഹായം നൽകി


അമ്പലത്തറ: ആനക്കല്ലിൽ പുതുതായി നിർമ്മിച്ച വീടിൻ്റെ ഗൃഹപ്രവേശനത്തിൽ കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിൽ 19-ാം വാർഡിലെ കൈതാങ്ങ് കാരുണ്യനിധിയിലേക്ക് ബി.എസ്.എഫ് ജവാൻ ചെന്തളം സി പുരുഷോത്തമൻ സഹായം നൽകി. പഞ്ചായത്ത് വൈ. പ്രസിഡൻ്റ് പി.ദാമോദരൻ ഏറ്റുവാങ്ങി.പി.നാരായണൻ, സിപിസവിത, പി.കൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

No comments