Breaking News

കാഞ്ഞങ്ങാട് ഐങ്ങോത്ത് അറ്റകുറ്റപണിക്കിടെ കെ.എസ്.ഇ.ബി ജീവനക്കാരന് പരിക്കേറ്റു


കാഞ്ഞങ്ങാട്:  ഐങ്ങോത്ത് ദേശീയ പാതയിൽ നിന്നു നിർമ്മൽ നഗർ ഹൗസിംഗ് കോളനി റോഡിലേക്കുള്ള വൈദ്യുത തുണിൽമുകളിൽ അറ്റകുറ്റ പണി നടത്തുന്നതിനിടെ തൂൺ അടിയിൽ നിന്നു പൊട്ടി വീണ് കെ എസ് ഇ ബി ജീവനക്കാരനു ഗുരുതരമായി പരിക്കേറ്റു സഹപ്രവർത്തകൻ ഗിരിഷും  തൊട്ടടുത്ത വീടിനു സമീപം ഉണ്ടായിരുന്ന പൊതുപ്രവർത്തകൻ പത്മരാജൻ ഐങ്ങോത്തും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ഇദ്ദേഹത്തെ കാറിൽ ജില്ലാശുപത്രിയിലേക്കും എത്തിച്ചു ഗുരുതരമായതിനാൽ മംഗലാപുരം സ്വകാര്യശുപത്രിയിലേക്കു മാറ്റി അരമണിക്കൂറോളം ദേശീയ പാതയിൽ ഗതാഗത തടസം ഉണ്ടായി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസ് എത്തിരുന്നു

No comments