Breaking News

കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും മലയോരത്ത് പരക്കെ നാശനഷ്ടം കവുങ്ങ് വീണ് വരക്കാട് ശാസ്തനഗറിലെ പുതിയിടത്ത് നാരായണൻ്റെ വീട് തകർന്നു


ഭീമനടി: കഴിത്ത ദിവസം ഉണ്ടായ കാറ്റിലും മഴയിലും മലയോരത്ത് പരക്കെ നാശനഷ്ടം. വരക്കാട് ശാസ്ത നഗറിലെ പുതിയിടത്ത് നാരായണൻ്റെ വിടിൻ്റെ മുകളിൽ കവുങ്ങ് വീണു. വീടിൻ്റെ മുൻവശത്തെ ആസ്ബറ്റോസ് ഷീറ്റുകളും ഇലക്ട്രോണിക് ഉപകരണങ്ങളും  തകർന്നു. ഭാര്യ പത്മാവതിക്ക് തലക്ക് പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

No comments