Breaking News

പീഡനക്കേസിൽ അറസ്റ്റിലായ കാഞ്ഞങ്ങാട്ടെ ട്യൂഷൻ സെൻറർ ഉടമയെ കൊടതി റിമാൻഡ് ചെയ്തു



പീഡനക്കേസിൽ അറസ്റ്റിലായ കാഞ്ഞങ്ങാട്ടെ ട്യൂഷൻ സെൻറർ ഉടമയെ കൊടതി റിമാൻഡ് ചെയ്തുകാഞ്ഞങ്ങാട് :നഗരത്തിലെ ഇംപാക്ട് ട്യൂഷൻ സെൻററുടമ അതിയാമ്പൂരിലെ ബാബുരാജാണ്(45) അറസ്റ്റിലായത്.

പ്ലസ് വൺ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലാണ് സ്വകാര്യ ട്യൂഷൻ സെന്റർ ഉടമയും അധ്യാപകനുമായ ബാബുരാജ് അറസ്റ്റിലായത്,ഹോസ്ദുർഗ് പൊലീസിന് കിട്ടിയ പരത്തോയിലാണ് നഗരത്തിലെ ഇംപാക്ട് ട്യൂഷൻ സെൻററുടമ അതിയാമ്പൂരിലെ ബാബുരാജിനെ അറസ്റ്റ് ചെയ്തത്.

ട്യൂഷന് വേണ്ടി ബസ് സ്റ്റാന്റിന് സമീപത്തെ സ്ഥാപനത്തിലെത്തിയ പ്ലസ് വൺ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധലൈംഗികപീഡനത്തിന് ശ്രമിച്ചെന്നാണ് കേസ്.ഇന്നലെയാണ് കുട്ടിയെ പീഡിപ്പിച്ചത്. പോക്സോ പ്രകാരമാണു കേസെടുത്തത് പ്രതിയെ ഹോസ്ദുർഗ് കോടതി റിമാന്റ് ചെയ്തു,

പോക്സോസോ കേസ് റജിസ്ട്രർ ചെയ്തതിന് പിന്നാലെ ട്യൂഷൻ സെന്റർ പരിസരത്ത് പോലീസ് നിലയുറപ്പിച്ചിരുന്നു. സ്ഥാപനത്തിന് നേരെ പ്രതിഷേധ സാധ്യത കണക്കിലെടുത്തായിരുന്നു നടപടി

No comments