Breaking News

വള്ളിക്കടവ് ടൗണിൽ മാലിന്യങ്ങൾ വലിച്ചെറിഞ്ഞ നിലയിൽ


മാലോം:  രാത്രിയുടെ മറവിൽ വള്ളിക്കടവിൽ പഞ്ചായത്ത്‌ സ്ഥാപിച്ച പ്ലാസ്റ്റിക്ക് ബോക്സിൽ മാലിന്യം നിക്ഷേപിക്കാതെ അലസ്യമായി വലിച്ചെറിയുന്നതായി പരാതി. ഓട്ടോറിക്ഷ തൊഴിലാളികൾക്കും കച്ചവടക്കാർക്കും ശല്യമാകുന്ന ഇത്തരo സാമൂഹ്യ ദ്രോഹികൾക്ക് എതിരെ നടപടിഎടുക്കുക്കണം എന്ന ആവശ്യം ശക്തമായി. വള്ളിക്കടവ് ഗ്രാമീണ ബാങ്ക്, റേഷൻ കട, വില്ലേജ് ഓഫീസ്, പോസ്റ്റ്‌ ഓഫീസ്, മാലോം സെന്റ്‌ ജോർജ് പള്ളി എന്നിങ്ങനെ ആരാധനാലയാവും വിവിധ സർക്കാർ സ്ഥാപനവും സ്ഥിതി ചെയ്യുന്ന വള്ളിക്കടവിൽ ദിനം പ്രതി നൂറു കണക്കിന് ആളുകളാണ് എത്തുന്നത്.കഴിഞ്ഞ മാസം ആരോഗ്യ വകുപ്പിന്റെയും, ഓട്ടോറിക്ഷ ഡ്രൈവർമാരുടെ സഹകരണതോടെ നേതൃത്വത്തിൽ വള്ളിക്കടവ് ടൗൺ വൃത്തിയാക്കിയിരുന്നു. മാലിന്യങ്ങൾ വലിച്ചെറിഞ് ടൌണും പരിസരവും വൃത്തികേടാകുന്നതിന്റെ ആശങ്കയിലാണ് നാട്ടുകാരും

No comments