Breaking News

തോടായി മാറിയ റോഡ് ചുള്ളിക്കര അയറോട്ടു ഉദയപുരം റോഡിൽ കാൽനട യാത്ര പോലും അസാധ്യം


ചുള്ളിക്കര: റോഡ് തൊടായി മാറിയ കാഴ്ച്ചയാണ് ചുള്ളിക്കര അയറോട്ടു  ഉദയപുരം റോഡ് . നല്ലൊരു റോഡിനുവേണ്ടി നാട്ടുകാർ മുട്ടാത്ത വാതിലുകൾ ഇല്ല, അസുഖം വന്നു അത്യാവശ്യമായ ആശുപത്രിയിൽ കൊണ്ടുപോകാൻ ഈ റോഡിൽ കൂടി സാധ്യമല്ല. സ്ക്കൂൾ ബസ് അടക്കം ബുദ്ധിമുട്ടിയാണ് പോകുന്നത്. 12 വർഷമായി ഇവിടുത്തെ ജനങ്ങൾ റോഡിനായി മുറവിളി കൂട്ടുന്നു അധികൃതർ ചെവിക്കൊള്ളുന്നില്ല. ഇപ്പോൾ കാൽനട യാത്ര പോലും സാധിക്കാത്ത തരത്തിൽ റോഡ് നശിച്ചു കഴിഞ്ഞു.

No comments