Breaking News

വെള്ളരിക്കുണ്ടിൽ കാറപകടം; യാത്രക്കാർ രക്ഷപെട്ടത് ഭാഗ്യം കൊണ്ട്


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് തെക്കേ ബസാറിൽ കാർ അപകടത്തിൽ പെട്ടു റോഡിൽ നിന്നും തെന്നിമാറിയ കാർ തെങ്ങിലിടിച്ച് നിന്നതു മൂലം കുഴിയിലേക്ക് മറിയാതെ വലിയ ദുരന്തം ഒഴിവായി. തെങ്ങ് മുറിഞ്ഞു വീണെങ്കിലും കാറിന് മുകളിൽ വിഴാതെയിരുന്നതും ദുരന്ത സാധ്യത കുറച്ചു. കാറിലുണ്ടായിരുന്ന രണ്ടു പേർക്ക് സാരമല്ലാത്ത പരിക്കു മാത്രം



No comments