Breaking News

നീലേശ്വരം കരുവാച്ചേരിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ചു പേർക്ക് പരിക്ക്


കാസര്‍കോടു നിന്നും പയ്യന്നൂരിലേക്കു പോവുകയായിരുന്ന കാര്‍ ദേശീയ പാത കരുവാച്ചേരിയില്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. ഇതിനുള്ളില്‍ അകപ്പെട്ടവരെ കാഞ്ഞങ്ങാടു നിന്ന് പരിയാരത്തേക്ക് രോഗിയുമായി പോവുകയായിരുന്ന ഹോസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഡ്രൈവര്‍ അനിസും സിവില്‍ ഡിഫന്‍സ് അംഗം അരുണ്‍ കുമാറും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്ത് മറ്റൊരു വാഹനത്തില്‍ ആശുപത്രിയിലേക്ക് മാറ്റിയത്.


No comments