Breaking News

ചുള്ളിയിലെ ഉരുൾപൊട്ടൽ; മാലോത്തെ പി.യെം ഡക്കറേഷൻ സ്ഥാപനത്തിലെ വാടക സാധനങ്ങൾ ഒലിച്ചുപോയി പത്ത് ലക്ഷം രൂപയോളം നഷ്ടം


മാലോം:  ബളാല്‍ ചുള്ളിയിലുണ്ടായ ഉരുള്‍ പൊട്ടലിൻ്റെ ഭലമായി ചൈത്ര വാഹിനി പുഴയിൽ വെള്ളം കുത്തിയൊലിച്ച് മാലോത്തെ വാടക സ്ഥാപനമായ പീയെം ഡെക്കറേഷന്റെ ലൈറ്റ് ആൻഡ് സൗണ്ട് സാമഗ്രികളും, പാത്രങ്ങളും, പന്തല്‍ സാമഗ്രികളും മലവെളളത്തില്‍ ഒലിച്ച് പോയി. ഏകദേശം പത്ത് ലക്ഷം രൂപയിലേറെ നഷ്ടങ്ങളുണ്ടായി,

കെഎസ്എച്ച്ജിഒഎ ജില്ലാ, മേഖല ഭാരവാഹികള്‍ സ്ഥലത്തെത്തി.

ഉരുള്‍ പൊട്ടലില്‍ നഷ്ടങ്ങള്‍ സംഭവിച്ച പീയെം ഡെക്കറേഷന് എത്രയും വേഗം നഷ്ടപരിഹാരം അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേര്‍സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആവിശ്യപ്പെട്ടു.

No comments