Breaking News

പരപ്പ തളീക്ഷേത്രത്തിൽ പുതിയ ഭരണസമിതി നിലവിൽ വന്നു ശ്രീകൃഷ്ണ ജയന്തി വിപുലമായി ആഘോഷിക്കും


പരപ്പ: പരപ്പ ശ്രീ തളീക്ഷേത്രത്തിലെ 2022-23 വർഷത്തിലെ ക്ഷേത്രഭരണസമിതി ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ നീലമന രാജേഷ് നമ്പൂതിരിയുടെ കാർമികത്വത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. ചടങ്ങിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ നോട്ടീസ്ബാലൻമാസ്റ്റർ  കെ ടി ദാമോദര  അവർകൾക്ക് നൽകി. 

ഭാരവാഹികൾ, 

പ്രസിഡന്റ്‌: വിജയൻ കോട്ടക്കൽ

വൈ. പ്രസി: ജയൻ മാസ്റ്റർ

ജനറൽ സെക്രട്ടറി: മഹേഷ്‌ പാലക്കിൽ

സെക്രട്ടറി: മധു മുക്കുട്ടിൽ

ജോ. സെക്രട്ടറി: മോഹനൻ എ. ശരത്ചന്ദ്രൻ പി

ട്രഷറർ: എ ചാത്തു നായർ

എക്‌സി. അംഗങ്ങൾകാനത്തിൽ ഗോപാലൻ നായർ

വേണുഗോപാലൻ  വേങ്ങയിൽ

കുഞ്ഞികൃഷ്ണൻ മാസ്റ്റർ

No comments