Breaking News

പ്രമുഖ വിഷ ചികിത്സാ വിദഗ്ധൻ നീലേശ്വരം ചിറപ്പുറത്തെ ഡോ. ഹരിദാസ് വേർക്കോട്ട് അന്തരിച്ചു


നീലേശ്വരം : ചിറപ്പുറത്തെ വിഷ ചികിത്സ വിദഗ്ധൻ ഡോ.ഹരിദാസ് വേർക്കോട്ട് അന്തരിച്ചു. കോഴിക്കോട് മകളുടെ വീട്ടിൽ വെച്ച് ഇന്ന് ഉച്ച കഴിഞ്ഞാണ് മരണം. മൃതദേഹം നാളെ ചിറപ്പുറത്തെ വീട്ടിൽ കൊണ്ടുവരും.

No comments