Breaking News

ബളാൽ അരിങ്കല്ലിൽ ആത്മഹത്യക്ക് ശ്രമിച്ച 19കാരി മരിച്ചു


വെള്ളരിക്കുണ്ട്: ബളാൽ അരിങ്കല്ലിൽ ആത്മഹത്യക്ക് ശ്രമിച്ച 19കാരി മരിച്ചു. കൈ ഞരമ്പ് മുറിച്ച ശേഷം തൂങ്ങുകയായിരുന്നു. രാഘവൻ- ശാന്ത ദമ്പതികളുടെ മകൾ അനശ്വരയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ഹോസ്പിറ്റലിൽ. സഹോദരങ്ങൾ ശരണ്യ, രാഹുൽ

No comments