Breaking News

ബസപകടം; മരിച്ചവരിൽ ബളാന്തോട് സ്വദേശിനിയായ വിദ്യാർത്ഥിനിയും


പനത്തടി: പാലക്കാട് വാക്കാഞ്ചേരിയിൽ  ഉണ്ടായ ബസ്സപകടത്തിൽ മരിച്ച 9 പേരിൽ ഒരാൾ  ബളാംതോട് സ്വദേശിനിയായ വിദ്യാർത്ഥിനിയും.  മുരംഞ്ചേരിയിലെ ഷൈനു ജോസ് ദമ്പതികളുടെ (എറണാകുളത്ത് താമസം ) മകൾ എൽനാ ജോസ് ആണ് മരണപ്പെട്ടത്.

No comments