Breaking News

എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ ജില്ലാ ജാഥയ്ക്ക് വെള്ളരിക്കുണ്ടിൽ സ്വീകരണം നൽകി


വെള്ളരിക്കുണ്ട്:  ഇന്നലെ കാലിക്കടവിൽ നിന്നും ഉദ്ഘാടനം ചെയ്ത NREG വർക്കേഴ്സ് യൂണിയന്റെ വാഹന പ്രചരണ ജാഥയ്ക്ക് വെള്ളരിക്കുണ്ടിൽ  സ്വീകരണം നൽകി. ജാധ മാനേജർ ഗൗരി പനയാൽ,  ജാഥ  ലീഡർ TMA കരിം,യൂണിയൻ ജില്ലാ ട്രഷറർ ദാമോദരൻ, എന്നിവർ സംസാരിച്ചു. ജേക്കബ് ഇടശ്ശേരി സ്വാഗതം പറഞ്ഞു

No comments