പരപ്പ ജിഎച്ച്എസ്എസ് ചിറ്റാരിക്കൽ ഉപജില്ല ഖോ ഖോ ചാമ്പ്യന്മാരായി
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് സെൻറ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ചിറ്റാരിക്കൽ ഉപജില്ലാതല കോക്കോ ചാമ്പ്യൻഷിപ്പിൽ ജിഎച്ച്എസ്എസ് പരപ്പ ചാമ്പ്യന്മാരായി. ജൂനിയർ ആൺകുട്ടികൾ സബ്ജൂനിയർ ആൺകുട്ടികൾ സബ്ജൂനിയർ പെൺകുട്ടികൾ എന്നീ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും ജൂനിയർ പെൺകുട്ടികളിൽ രണ്ടാം സ്ഥാനവും നേടിയാണ് ചാമ്പ്യന്മാരായത്.

No comments