Breaking News

രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം പൊട്ടിവീണു ഭീമനടി ചിറ്റാരിക്കാൽ റോഡിൽ ഗതാഗത തടസ്സം ; പുലർച്ചെ തന്നെ ഗതാഗത യോഗ്യമാക്കി പൊതുപ്രവർത്തകർ


ഭീമനടി : രാത്രിയിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും മരം പൊട്ടിവീണു ചിറ്റാരിക്കാൽ - ഭീമനടി റൂട്ടിൽ വെള്ളാപ്പള്ളി ഗേറ്റിന് സമീപം റോഡിലേക്കാണ് മരം പൊട്ടിവീണു ഗതാഗത തടസ്സമുണ്ടായത്. വിവരം അറിഞ്ഞെത്തിയ പൊതുപ്രവർത്തകരുടെ ഇടപെടൽമൂലം പുലർച്ചെ തന്നെ തടസ്സങ്ങൾ നീക്കി റോഡ് ഗതാഗതയോഗ്യമാക്കി .വിവരം അറിഞ്ഞ ഉടനെ സഹായവുമായി എത്തി തടസ്സം മാറ്റാൻ മുൻകൈ എടുത്ത സിപിഎം ലോക്കൽ സെക്രട്ടറി ജനാർദ്ദനൻ , പാസഞ്ചർ അസോസിയേഷൻ കൺവീനർ എം.വി. രാജുവും മാതൃകയായി

No comments