കാഞ്ഞങ്ങാട് : അവിക്കര ഏ.കെ.ജി ക്ലബിന് സമീപം വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ദമ്പതികൾ വിഷം കഴിച്ചു. യുവതി മരിച്ചു. ഭർത്താവിന് ഗുരുതരം. ഇവർ വയനാട് സ്വദേശികളാണെന്ന് സൂചന.
കാഞ്ഞങ്ങാട് ദമ്പതികൾ വിഷം കഴിച്ചു. ഭാര്യ മരിച്ചു, ഭർത്താവിന് ഗുരുതരം
Reviewed by News Room
on
7:04 AM
Rating: 5
No comments