Breaking News

17 വർഷത്തെ സൈനിക സേവനത്തിന് ശേഷം സ്വദേശത്തേക്ക് തിരിച്ചെത്തിയ പ്ലാച്ചിക്കരയിലെ സുജിത്തിനെ സി.പി.എം കണ്ണൻകുന്ന് ബ്രാഞ്ച് ആദരിച്ചു


പ്ലാച്ചിക്കര : 17 വർഷത്തെ സൈനിക സേവനത്തിന് ശേഷം സ്വദേശത്ത് തിരിച്ചെത്തി റിട്ടയർമെന്റ് ജീവിതത്തിലേക്ക് കടക്കുന്ന  നരമ്പച്ചേരി സ്വദേശി സുജിത്ത് കൃഷ്ണന്   അദ്ദേഹത്തിന്റെ വീട്ടിൽ വച്ച് സി.പി.ഐ.എം കണ്ണംകുന്ന് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ലോക്കൽ കമ്മറ്റി മെമ്പർമാരായ സി.വി കുഞ്ഞിരാമൻ, മാത്യു പി.എ,  ബ്രാഞ്ച് സെക്രട്ടറി പ്രവീൺ ടിവി ബ്രാഞ്ച് മെമ്പർമാരായ അനിൽ, വിനീഷ് , ജോയ് ജോസഫ് , ഹരീഷ്, സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു

No comments