Breaking News

രാവണീശ്വരത്ത് ഇരട്ടത്തലയുള്ള പശുക്കിടാവ് പിറന്നു


രാവണീശ്വരത്ത് ഇരട്ടത്തലയോട് കൂടി പശുക്കിടാവ് പിറന്നു. വിവരമറിഞ്ഞയുടന്‍ ആശ്ചര്യജനകമായ കാഴ്ച്ച കാണാന്‍ നാനാഭാഗങ്ങളില്‍ നിന്നും നിരവധി ആളുകളെത്തി. രാവണീശ്വരം താനത്തിങ്കാലിലെ കുഞ്ഞിപ്പെണ്ണിന്റെ പശുവാണ് രണ്ട് തലയോട് കൂടിയ കിടാവിന് ജന്മം നല്‍കിയത്. എന്നാല്‍ അധികം വൈകാതെ തന്നെ പശുക്കിടാവ് ചത്ത് വീഴുകയും ചെയ്തു.


No comments