Breaking News

പദ്ധതി രൂപീകരണം; കിനാനൂർ കരിന്തളം പഞ്ചായത്തിൽ വർക്കിങ്ങ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം ചേർന്നു പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി ഉൽഘാടനം ചെയ്തു


കരിന്തളം: കിനാനൂർ കരിന്തളം പഞ്ചായത്ത് 2023 - 2024 വർഷത്തെ പദ്ധതി രൂപികരണവുമായി ബന്ധപ്പെട്ട വർക്കിങ് ഗ്രൂപ്പ് ജനറൽ ബോഡി നടന്നു. കോയിത്തട്ടയിൽ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ടി.പി. ശാന്ത അധ്യക്ഷയായി. ആ സുത്രണ സമിതി ഉപാധ്യക്ഷൻ പാറക്കോൽ രാജൻ. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷൈജമ്മ ബെന്നി. വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൺ സി.എച്ച്.അബ്ദുൾ നാസർ . ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർ വാൻ കെ.വി. അജിത് കുമാർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ലീനാമോൾ സ്വാഗതം പറഞ്ഞു

No comments