Breaking News

മയ്യങ്ങാനത്ത് മിനി ഹൈമാസ് ലൈറ്റ് സ്ഥാപിക്കണം ; ന്യൂ ഉദയപുരുഷ സ്വയം സഹായ സംഘം വാർഷിക ജനറൽ ബോഡി യോഗം സമാപിച്ചു


കോളംകുളം :മയ്യങ്ങാനത്ത് മിനി ഹൈമാസ് ലൈറ്റ് സ്ഥാപിക്കണമെന്ന് ന്യൂ ഉദയപുരുഷ സ്വയം സഹായ സംഘം വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. സംഘം പ്രസിഡന്റ് രാജേഷ് എം അധ്യക്ഷനായി.സെക്രട്ടറി സജേഷ് ബി.പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.പ്രമോദ്.കെ.നിധി.കെ ഷിബുകുമാർ പി സുരേഷ് വി എന്നിവർ സംസാരിച്ചു.സജേഷ്.ബി സ്വാഗതം പറഞ്ഞു. വിഷ്ണുപ്രസാദ് നന്ദി രേഖപെടുത്തി ' പുതിയ ഭാരവാഹികളായി ശരത് കുമാർ ( പ്രസിഡൻറ്) .ചന്ദ്രൻ.പി C വൈ: പ്രസിഡന്റ്) വിഷ്ണുപ്രസാദ് (സെക്രട്ടറി) ' ഷിജോ (ജോ. സെക്രട്ടറി) പ്രമോദ് ' കെ (ട്രഷറർ )

No comments