Breaking News

ബളാൽ സ്കൂളിൽ ദേശീയ ശാസ്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി സയൻസ് എക്സിബിഷൻ സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട് : ബളാൽ സ്കൂളിൽ ദേശീയ ശാസ്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി സയൻസ് എക്സിബിഷൻ സംഘടിപ്പിച്ചു .പി ടി എ പ്രസിഡന്റ്‌ ജേക്കബ് ഇടശ്ശേരി എക്സിബിഷൻ സന്ദർശിച്ചു . കുട്ടികളുടെ ശാസ്ത്ര അഭിരുചി വളർത്താൻ ഇങ്ങനെയുള്ള ശാസ്ത്ര പ്രദർശനങ്ങൾ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിരവധി വിദ്യാർത്ഥികൾ സയൻസ് എക്സിബിഷന്റെ ഭാഗമായി ശാസ്ത്ര പ്രദർശനങ്ങളിലും ലഘുപരീക്ഷങ്ങളിലും പങ്കെടുത്തു . അദ്ധ്യാപകരും പി ടി എ അംഗങ്ങളും സയൻസ് എക്സിബിഷൻ സംഘടിപ്പിക്കുന്നതിൽ നേതൃത്വം നൽകി 












No comments