Breaking News

വെള്ളരിക്കുണ്ടിൻ്റെ നിറസാന്നിധ്യം വേണുവേട്ടൻ യാത്രയായി ദീർഘകാലമായി വെള്ളരിക്കുണ്ടിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുന്നു


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് കെ.ജെ തോമസ്സ് മെമ്മോറിയൽ സഹകരണ ആശുപത്രി ജീവനക്കാരൻ പുറവങ്കര വേണുഗോപാലൻ നായർ നിര്യാതനായി. ഏറെക്കാലമായി വെള്ളരിക്കുണ്ടിൽ ഫാർമസിസ്റ്റായി സേവനമനുഷ്ഠിക്കുന്നു.

ഭാര്യ: എം.ശോഭ തൃക്കരിപ്പൂർ മക്കൾ: ഹരീഷ് കുമാർ, രമേഷ് കുമാർ ( ഇൻസ്ട്രക്ടർ ഗവ.പോളിടെക്നിക്ക് മീനങ്ങാടി.

സഹോദരങ്ങൾ : രാജശേഖരൻ (റിട്ടേഡ് വനം വകുപ്പ് ജീവനക്കാരൻ,) രത്നാവതി (റിട്ട അധ്യാപിക. കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർ സെക്കൻ്ററി ഹൈസ്കൂൾ,) ബാലചന്ദ്രൻ റിട്ടേഡ് ഗ്രാമീൺ ബാങ്ക് സീനിയർ മാനേജർ, ഗോപിനാഥൻ - റിട്ടേഡ് വില്ലേജ് അസിസ്റ്റൻ്റ്, ശ്രീലത മാങ്ങോട്: ശ്രീനിവാസൻ (മുൻ ഗ്രാമപഞ്ചായത്ത് അംഗം വെസ്റ്റ് എളേരി)

No comments