Breaking News

കെട്ടിട നിർമ്മണത്തിനിടെ മരണപ്പെട്ട ചോയ്യങ്കോട് കൂവാറ്റിയിലെ മധുവിന്റെ കുടുംബത്തെ സഹായിക്കാൻ കമ്മറ്റിയായി South Indian Bank Nileshwar A/c: 0766053000005869 IFSC - SIBL00000766

ചോയ്യങ്കോട്: കെട്ടിട നിർമ്മണത്തിനിടെ മരണപ്പെട്ട സി പി ഐ (എം) കൂവാറ്റി ബ്രാഞ്ച് സെക്രട്ടറി സി. മധുവിന്റെ കുടുംബത്തെ സഹായിക്കാൻ കമ്മറ്റി രൂപികരിച്ചു. മധുവിന്റെ വരുമാനമായിരുന്നു ഈ നിർധന കുടുംബത്തിന്റെ ഏക വരുമാനം. 10 ഉം 5 ഉം വയസ്സുള്ള രണ്ട് കുട്ടികളും ഭാര്യയും ഇതോടെ അനാഥമായി. മധുവിന്റെ കുടുംബത്തെ സഹായിക്കാൻ കിനാനൂർ - കരിന്തളം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ ഷൈ ജമ്മ ബെന്നി ചെയർമാനും എം.സുരേന്ദ്രൻ കൺവീനറുമായുള്ളതാണ് കമ്മറ്റി. 

സഹായം നീലേശ്വരം സൗത്ത് ഇന്ത്യൻ ബാങ്ക്

അക്കൗണ്ട് നമ്പർ:

0766053000005869 

IFSC - SIBL 00000766

നമ്പറിൽ അയക്കുക

No comments