Breaking News

ഇസ്രായേലിലേക്ക് വിസ വാഗ്ദാനം ചെയ്തു പണം വാങ്ങി കബളിപ്പിച്ചു ; ഭീമനടി സ്വദേശിയുടെ പരാതിയിൽ കേസ്


ഭീമനടി : ഇസ്രായേലിലേക്ക് വിസ വാഗ്ദാനം ചെയ്തു പണം വാങ്ങി വിസ കൊടുക്കാതെ കബളിപ്പിച്ചതായി പരാതി. ഭീമനടി സ്വദേശിയാണ് പരാതിക്കാരൻ. വിസ വാഗ്ദാനം ചെയ്തു 2019 മുതൽ 2023 വരെയുള്ള കാലയളവിൽ പല തവണയായി 887700 രൂപ തൊടുപുഴ റോസാരി ടൂർസിലെ സാഞ്ചോ ജോസഫ് എന്നയാൾ വാങ്ങി വിസ തരാതെ കബളിപ്പിച്ചു എന്നതാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ചിറ്റാരിക്കൽ പോലീസ് കേസ് എടുത്തു

No comments