Breaking News

പ്രായപൂർത്തിയാവാത്ത കുട്ടിക്ക് വാഹനം ഓടിക്കാൻ കൊടുത്തു ; പിതാവിനെതിരെ ചിറ്റാരിക്കൽ പോലീസ് കേസ് എടുത്തു


ചിറ്റാരിക്കൽ : പ്രായപൂർത്തിയാവാത്ത കുട്ടി വാഹനമോടിച്ചു പിതാവിനെതിരെ പോലീസ് കേസ് എടുത്തു. പാലവയൽ കുണ്ടാരം റോഡ്‌ ജംഗ്ഷനിൽ പോലീസ് ചെക്കിങ് നടത്തുന്നതിനിടയിൽ ഓടിച്ചു വന്ന സ്കൂട്ടർ പരിശോധിച്ചപ്പോളാണ് ഓടിച്ചകുട്ടിക്ക് ലൈസൻസ് ഇല്ല എന്നും പ്രായപൂർത്തിയായിട്ടില്ല എന്നും മനസിലായത് തുടർന്ന് സ്കൂട്ടറിന്റെ പുറകിലിരുന്ന കുട്ടിയുടെ രക്ഷിതാവായ മാത്യു വർഗീസ് (52) എന്ന വ്യക്തിക്കെതിരെ പ്രായപൂർത്തിയാവാത്ത കുട്ടിക്ക് വാഹനം ഓടിക്കാൻ കൊടുത്തതിന് ചിറ്റാരിക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

No comments