Breaking News

നാട്ടക്കൽ ഇ.എം.എസ് ഭവനിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു

വെള്ളരിക്കുണ്ട് : നാട്ടക്കൽ ഇ.എം എസ് വായനശാലയും , റെഡ്സ്റ്റാർ ആർട് & സ്പോർട്സ ക്ലബും , കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ സഞ്ചരിക്കുന്ന നേത്ര വിഭാഗവും സംയുക്തമായി നാട്ടക്കൽ ഇ.എം.എസ് ഭവനിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിൽ, സൗജന്യ മരുന്ന് വിതരണം നടത്തി, ക്ലബ് സെക്രട്ടറി ഹരികൃഷണൻ ,വായനശാല സെക്രട്ടറി അനിൽ ദൃശ്യ, കെ.വി.സജി, ഉണ്ണികൃഷണൻ, എം.പി രാജൻ തുടങ്ങിയവർ നേതൃത്വം നല്കി.

No comments