Breaking News

പുലയനടുക്കം സുബ്രഹ്മണ്യ കോവിൽ പുനപ്രതിഷ്ഠാ നവീകരണ കലശ മഹോത്സവത്തിന് മുന്നോടിയായി മാതൃസമിതി നേതൃത്വത്തിൽ ഓല മെടഞ്ഞു


കോളംകുളം : പുലയനടുക്കം സുബ്രമണ്യം കോവിലിൽ മെയ്‌ 19മുതൽ 22വരെ നടക്കുന്ന പുനപ്രതിഷ്ട്ട നവികരണ കലശ മഹോത്സവവുമായി ബന്ധപെട്ടു കോവിലിൽ പന്തൽ ഒരുക്കുന്നതിനു കോവിൽ മാതൃസമിതി അംഗങ്ങൾ ചേർന്നാണ് ആവിശ്യമായ ഒലകൾ മടഞ്ഞത്.ഹരിതചട്ടം പാലിചു കൊണ്ട് പ്രകൃതിയിൽ നിന്നുള്ള വസ്തുക്കൾ മാത്രം ഉപയോഗിച്ചുകൊണ്ട് മനോഹരമായ സംഘടകസമിതി ഓഫീസ് നിർമിച്ചു കൊണ്ട് ഏറെ ശ്രദ്ധ നേടിയിരുന്നു പുലയനടുക്കം സുബ്രമണ്യ കോവിൽ സംഘടകസമിതി




No comments