Breaking News

സിപിഎം കള്ളാർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ജോഷി ജോർജിനെ തെരഞ്ഞെടുത്തു


കള്ളാര്‍ : സിപിഎം കള്ളാര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി ജോഷി ജോര്‍ജിനെ തെരഞ്ഞെടുത്തു. ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം എം വി കൃഷ്ണന്‍, ഏരിയ സെക്രട്ടറി കെ കൃഷ്ണന്‍ , ഏരിയാ കമ്മിറ്റി അംഗം പി കെ രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ എം സി മാധവന്‍, ജോഷി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. ജിനോ ജോണ്‍ അധ്യക്ഷത വഹിച്ചു. കെ ബി രാഘവന്‍സ്വാഗതംപറഞ്ഞു.

No comments