പുങ്ങംചാൽ: ചീർക്കയം ശ്രീസുബ്രഹ്മണ്യ കോവിൽ ബാലസഭ രൂപികരിച്ചു. പ്രസിഡണ്ടായി ആകാശ് അരുൺ, സെക്രട്ടറി, ദേവയാനി ,ഖജാൻജി ശ്രീഹരി കെ.പി തിരഞ്ഞെടുത്തു. ഓണാഘോഷം കലാ, കായികപരിപാടികൾ നടത്തുവാനും തീരുമാനിച്ചു കോവിൽ പ്രസിഡണ്ട് പട്ടേൻ തമ്പാൻനായർ, സെക്രട്ടറി ഷാജി തെക്കുംമ്പാടൻ, വൈസ് പ്രസിഡണ്ട് രത്നാകരൻ മാതൃസമതി പ്രസിഡണ്ട് രാധാമണി ജനാർദ്ദനൻ, സെക്രട്ടറി സരിതമധു, ഖജാൻജി സുമ സുരേഷ് എന്നീവർ സംസാരിച്ചു
സെക്രട്ടറി ദേവയാനി
പ്രസിഡന്റ് ആകാശ് അരുൺ
ഖജാൻജി ശ്രീഹരി കെ പി
No comments