ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു
ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു ജനറൽ സെക്രട്ടറിമാരായി കെ കെ വേണുഗോപാൽ , ശ്രീജിത്ത് പരകളായി യെയും വൈസ് പ്രസിഡണ്ട്മാരായി കെ വിജയൻ മുളവനൂർ , പിസി പത്മനാഭൻ ,കെ എസ് രമണി, പ്രീതി മനോജ് സെക്രട്ടറിമാരായി അശോകൻ കോയങ്ങാട് , കുഞ്ഞിരാമൻ ബളാല് , രഞ്ജിത്ത് വരയിൽ , ധന്യാസുമോദ് , ജ്യോതി രാധാകൃഷ്ണൻ ട്രഷറായി കൃഷ്ണകുമാർ കൊട്ടോടിയെയും തെരഞ്ഞെടുത്തു. വിവിധ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് മാരായി എസ് കെ ചന്ദ്രൻ കിനാനൂർ കരിന്തളം, സാജൻ പുഞ്ച ബളാൽ ,വിനു പൂതങ്ങാനം ,കോടോം ബെളൂർ രാധാകൃഷ്ണൻ തമ്മനം പുഴ കള്ളാർ എന്നിവരെയും വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡണ്ട് വിനീത് കുമാർ നോമിനേറ്റ് ചെയ്തു
No comments