Breaking News

ഓണാഘോഷ പരിപാടികൾക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന രാജപുരം പാലംകല്ലിലെ ബേബി അന്തരിച്ചു

 


രാജപുരം : ഓണാഘോഷ പരിപാടികൾക്കിടെ വീണ് ചികിത്സയിലായിരുന്ന രാജപുരം പാലങ്കല്ലിലെ പേഴുംകാട്ടില്‍ പി എം ബേബി(56) അന്തരിച്ചു. കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരേതരായ മത്തായിയുടെയും ഏലിക്കൂട്ടിയുടെയും മകനാണ്. ഭാര്യ: ബെറ്റി (തൊടുപുഴ മറിക ആനാലിപ്പാറയില്‍ കുടുംബാംഗം). മക്കള്‍: ബെന്നറ്റ്, ബ്രിസ്റ്റോ, ബ്ലസ്സണ്‍. സഹോദരങ്ങള്‍: ഫിലിപ്പ്, ചിന്നമ്മ, ജോസ് ,തോമസ്, ഷിബി, പരേതരായഅബ്രഹാം,ജോണ്‍.

No comments