പരപ്പ : എലി വിഷം കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. മാലോം എടക്കാനത്തെ രാജേഷ് 42 ആണ് മരിച്ചത്. എലി വിഷം അകത്ത് ചെന്ന നിലയിൽ കഴിഞ്ഞ 2 മുതൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിഞ്ഞ് വരികയായിരുന്നു. വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
No comments