ഭൂരിപക്ഷം 40478 കടന്നു പുതുപ്പള്ളിക്ക് നായകൻ ചാണ്ടി ഉമ്മൻ ശക്തമായ ഭരണവിരുദ്ധ വികാരം
കോട്ടയം : ചാണ്ടി ഉമ്മൻ വിജയിച്ചു. പുതുപ്പള്ളിയിൽ ചരിത്രമെഴുതിയ ഭൂരിപക്ഷത്തിനാണ് അദ്ദേഹത്തിന്റെ വിജയം. എൽ.ഡി.എഫ് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ബി.ജെ.പി നിലം തൊട്ടില്ല. ബി.ജെ.പിക്കും സി.പി.എമ്മിനും വൻ തോതിൽ വോട്ട് ചോർച്ചയുണ്ടായി. 40478 ആണ് ചാണ്ടി ഉമ്മന്റെ ഒടുവിലത്തെ ഭൂരിപക്ഷം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
No comments