Breaking News

പാംപ്ലാനി പിതാവ് ശനിയാഴ്ച വെള്ളരിക്കുണ്ട് മാവുള്ളാൽ തീർത്ഥാടനകേന്ദ്രത്തിൽ എത്തും



വെള്ളരിക്കുണ്ട് : തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പാപ്ളാനി 25ന് ശനിയാഴ്ച വെള്ളരിക്കുണ്ട് മാവുള്ളാൽ വി. യൂദാതദ്ദേവൂസിന്റെ തീർത്ഥാടന ദേവാലയം സന്ദർശിച്ച് വിശുദ്ധ ബലി അർപ്പിക്കുമെന്ന് . ലിറ്റിൽ ഫ്ലവർ ചർച്ച് വികാരി റവ. ഡോ. ജോൺസൺ അന്ത്യാംകുളം അറിയിച്ചു

No comments