ഇന്നലെ ഉണ്ടായ ഉരുൾപൊട്ടലിൽ പ്രദേശത്ത് വലിയ കല്ലും മണ്ണും അടിഞ്ഞുകൂടി വീടുകളെല്ലാം ചളി നിറഞ്ഞ നിലയിലായിരുന്നു. സേവാ സമിതിയിലെ അംഗങ്ങൾ പ്രദേശത്തെ വീടുകളിൽ അടിഞ്ഞു കൂടിയ ചെളി നീക്കം ചെയ്തും ശുചീകരണ പ്രവർത്തികൾ ചെയ്തും വീടുകൾ താമസ യോഗ്യമാക്കി.കൂടാതെ ബളാൽ രാജപുരം റോഡിൽ അടിഞ്ഞുകൂടിയ ചെളി കുഴുകി വൃത്തിയാക്കി യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കി.
ദുരന്തം വിതച്ച കോട്ടക്കുന്ന് പ്രദേശത്ത് സേവന പ്രവർത്തനവുമായി അംബികാ നഗർ സേവാസമിതി
Reviewed by News Room
on
3:54 AM
Rating: 5
No comments