Breaking News

ബളാൽ പഞ്ചായത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്



ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിൻ്റെ ഭാഗമായി സെപ്റ്റംബർ 21,22,28 തീയതികളിലായി പയാളം, ബളാൽ കമ്യൂണിറ്റിഹാൾ, ചെമ്പൻചേരി എന്നിവിടങ്ങളിലാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തപ്പെടുന്നത്

മലയോരത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ്
21-09-20 തിങ്കൾ
വാർഡ് 1 പയാളം കമ്മ്യൂണിറ്റി ഹാൾ
22-09-20 വാർഡ് 3
ബളാൽ കമ്മ്യൂണിറ്റി ഹാൾ
28-09-2020 ന് വാർഡ് 4
ചെമ്പൻചേരി അംഗനവാടി എന്നിവിടങ്ങളിലായാണ് മെഡിക്കൽ ക്യാമ്പ് നടക്കുക
കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തുന്ന ക്യാമ്പിൽ മെഡിക്കൽ ടീം രാവിലെ10.30ന് സ്ഥലത്തെത്തും.
ജീവിത ശൈലീരോഗ ചികിത്സയും ഉണ്ടാകും. അംഗനവാടി, ആശ പ്രവർത്തകർ, മാഷ് ടീം എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടക്കുക.




No comments