Breaking News

ബേഡകം കുട്ടിയാനത്ത് ഉരുൾപൊട്ടൽ


ശക്തമായി പെയ്യുന്ന മഴയിൽ ബേഡകം കുട്ട്യാനം കണ്ടത്തിൽ കുഞ്ഞിരാമന്റെ വളപ്പിൽ രാത്രിയാണ് ഉരുൾപൊട്ടൽ ഉണ്ടായത് .ഉരുൾപൊട്ടലിൽ മണ്ണ് ഇടിഞ്ഞു തൊട്ടടുത്ത തെങ്ങിൻ വളപ്പിലേക്ക് കുത്തി ഒലിച്ചു വന്നു. കൃഷി സ്ഥലം മണ്ണിനടിയിലായി. മലയോരത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

No comments