Breaking News

സി.എഫ് തോമസിൻ്റെ വിയോഗം രാഷ്ട്രീയ കേരളത്തിന് തീരാ നഷ്ടം: കേരള യൂത്ത്ഫ്രണ്ട് (എം)


അഴിമതിയുടെ കറപുരളാത്ത രാഷ്ട്രിയ ജീവിതവും പ്രവർത്തന രീതിയും, സഹപ്രവർത്തകരോടുള്ള സൗഹൃദവും, ലാളിത്ത്യമാർന്ന ജീവിതവും സി.എഫ് തോമസ് എന്ന പൊതുപ്രവർത്തകനെ മറ്റ് നേതാക്കളിൽ നിന്ന് വ്യത്യസ്ഥനാക്കുന്നുവെന്നും അദ്ദേഹത്തിന്റെ വിയോഗം രാഷ്ടീയ കേരളത്തിന് തീരാ നഷ്ടമാണെന്നും കേരളാ യൂത്ത്ഫ്രണ്ട് (എം) കാസർഗോഡ് ജില്ലാ പ്രസിഡന്റ് പ്രിൻസ് ജോസഫ് പറഞ്ഞു. അനുശോചന യോഗത്തിൽ സംസ്ഥാന സെക്രട്ടറി സിജി കട്ടക്കയം ജില്ലാ സെക്രട്ടറി ബിനോയി വള്ളോപ്പള്ളി ജില്ലാ ട്രെഷറർ റ്റോമി പടിഞ്ഞാറെക്കര. വൈസ് പ്രസിഡന്റുമാരായ ഷാജി പുതുപ്പള്ളി റോബിൻ മരോട്ടിത്തടത്തിൽ റിജോ ചെറുവത്തൂർ ഷൈജു കരിന്തളം നെൽസൺ ആൻറണി ജിൻസ് ജോസഫ് മനോജ് മാലോം മാത്യൂസ് ഒഴുകയിൽ പ്രവീൺ ചെറുവത്തൂർ എന്നിവർ പങ്കെടുത്തു

No comments