Breaking News

ചായ്യോത്ത് ശിശുപ്രിയ അംഗനവാടി തുറന്നു


കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിൽ ചായ്യോത്ത് ശിശുപ്രിയ അംഗൻവാടി തുറന്നു.
ജില്ലാ പഞ്ചായത്തിൻ്റെ 2018 - 19 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 1450000 രൂപ വകയിരുത്തി യാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത് . ജില്ലാ പഞ്ചായത്തംഗം ജോസ് പതാൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എ വിധുബാല അധ്യക്ഷത വഹിച്ചു സി ഡി പി ഒ ഷിബില.ജെ, സൂപ്പർവൈസർ നിഷ കെ.വി ,അംഗൻവാടി വർക്കർ ശ്രീമതി ലീല ,ശ്രീധരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു

No comments