Breaking News

റീ ടാറിങ്ങ്: കിനാനൂർ കരിന്തളം പഞ്ചായത്തിലെ റോഡുകൾക്ക് മന്ത്രി ഇ.ചന്ദ്രശേഖരൻ ഒരു കോടി രൂപ അനുവദിച്ചു


ബിരിക്കുളം ബാങ്ക് - മീനാറ്റംകുണ്ട്, ചേനറ്റ - അണ്ടോൾ, മേലാഞ്ചേരി -വരഞ്ഞൂർ, പ്ലാത്തടം - കൊമ്പനമാടി, നരിമാളം - കാരിമൂല, പ്രതിഭാനഗർ - ആലടിത്തട്ട്, പരപ്പ - എരംകുന്ന്- മാളൂർക്കയം, കോയിത്തട്ട- കയനി, ബിരിക്കുളം - കൊട്ടമടൽ, പെരിയങ്ങാനം - കുറിഞ്ചേരി എന്നിവയാണ് റോഡുകൾ. ഓരോ റോഡിനും പത്തുലക്ഷം രൂപ വീതമാണ് അനുവദിച്ചത്

No comments