കോടോംബേളൂരിലെ കാട്ടൂർ ഇ.എം.എസ് വായനശാലയിൽ ഒരുക്കിയ ഓൺലൈൻ പഠനമുറി ഉദ്ഘാടനം ചെയ്തു.
കോടോം- ബേളൂർ ഗ്രാമപഞ്ചായത്ത് മുഖാന്തിരം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും കട്ടൂർ ഇ കെ. നായനാർ വായനശാലയ്ക്ക് ഓൺ ലൈൻ ക്ലാസ്സിന് അനുവദിച്ച ടി.വി സെറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. സി. ഭാസ്കരൻ അധ്യക്ഷത വഹിച്ചു തമ്പി കെ.ജെ, അനഘ എന്നിവർ സംസാരിച്ചു സെക്രട്ടറി സത്യരാജൻ സ്വാഗതമാശംസിച്ച ചടങ്ങിൽ സജിത് നന്ദി പറഞ്ഞു
No comments